Surprise Me!

സൗദിയില്‍ ഗായകനെ യുവതി കെട്ടിപ്പിടിക്കാന്‍ കാരണം ഇതാണ് | Oneindia Malayalam

2018-07-17 12 Dailymotion

Saudi Arabia: Woman may face sex charges, jail for hugging pop star <br />സൗദി അറേബ്യയില്‍ വിഖ്യാത അറബ് ഗായകന്‍ മാജിദ് അല്‍ മുഹന്തിസിനെ ഗാനം ആലപിക്കുന്നതിനിടെ വേദിയില്‍ കയറി യുവതി കെട്ടിപ്പിടിച്ച വാര്‍ത്ത കഴിഞ്ഞദിവസം ഏറെ ചര്‍ച്ചയായിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. <br />#Saudi

Buy Now on CodeCanyon